സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട് | |
---|---|
വിലാസം | |
വെള്ളരിക്കുണ്ട് കാസറഗോഡ് ജില്ല | |
സ്ഥാപിതം | 30 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2010 | 12051vellarikundu |
കാഞ്ഞങ്ങാടിന് ഏകദേശം 35 കിലോമീറററ് കിഴക്കായി ബളാല്‍ പഞ്ചായത്തില്‍ഈ സ്കൂള് സ്ഥിതി ചെയ്യുന്നു
ചരിത്രം
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗൃമമാണ് വെള്ളരിക്കുണ്ട‍് . കുടിയേററ കര്‍ഷകര്‍ നിബിഡമായി അധിവ സിക്കുന്നസ്ഥലം. 1950 മുതലാണ്‍ ഈ പ്റദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കള്‍ക്ക് വിദ് യഭ്യസം നേടുന്നതിനുള്ള സൗകര്യമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാര്‍സമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കു ണ്ട് നിവാസികളുടെയും , ത്യ്‍ാഗത്തിന്റെയും സേവനത്തിന്റെയും പ്റതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെ
യും അക്ഷീണ പരിശ്റമത്തിന്റെയും ഫലമായി 1982 ല് ഇവിടെ ഒരു സ്കൂള് അനുവദിച്ചുകിട്ടി
സ്ഥ‍്ാപകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവര്‍കളുടെ നേതൃത്തത്തില്‍
അദ്ധാനശീലരും ത്യഗനിധികളുമായനാട്ടുകാരുടെ പരിശ്റമഫലമായി സ്കൂള്‍ കെട്ടിടവും ഗ്റൗണ്ടും സുസജ്ജമായി. 1995-ല്‍ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോര്‍പ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയില് അവര്കളുടെ നേതൃത്തത്തില് 2000 ല് ഹൈസ്കൂള് ഹയര് സെക്കന്ഡറി സ്കൂളായി ഉയര്ത്തപ്പെട്ടു. സയന്സ് വിഭാ ഗത്തില് 2 ഉം ഹ്യുമാനിററീസില് 1 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ് യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയര് സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.
2000-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,എന്‍.സി. സി. റൂംഎന്നിവയുമുണ്ട്. ഹയര്‍ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയന്‍സ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എ.ഡി.എസ്.യു
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- യോഗ
മാനേജ്മെന്റ്
ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍.ജോര്‍ജ് വലിയമററം പിതാവാണ്. കോര്‍പ്പറേററ് മാനേജരായി റവ. ഫാ. ജെയിംസ് ചെല്ലംകോട്ടും ലോക്കല്‍ മാനേജരായി വെരി. റവ. ഫാ. മാത്യു കായാമ്മാക്കലും ചുമതലവഹിക്കിന്നു . . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ തോമസ് അബ്റാഹം ,ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ മാത്യു ജോസഫ് എന്നിവരാ ണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
എ. വി. ജോര്‍ജ് -( 1982 - 1984 ) | റവ. ഫാ. സി. ററി. വര്‍ക്കി എസ് ജെ - (1984 - 1988 ) | |
കെ. എഫ്. ജോസഫ് -(1998 - 2001 ) | ഒ. ജെ. മാത്യു - (2002 -2003 ) | |
വി. എ. ജോസഫ് -(2005 - 2006 ) | തോമസ് പി. ജെ -(2006 - 2007 ) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|