ജി എച്ച് എസ് മണത്തല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ് രൂപീകരിച്ചപ്പോൾ തന്നെ ഞങ്ങളുടെ സ്കൂളിലും പ്രവർത്തനമാരംഭിച്ചു. ഹൈ ടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ലിറ്റിൽ കൈറ്റ്സ് .

ഉള്ളടക്കം

ഡിജിറ്റൽ മാഗസിൻ 2019



24066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24066
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ലീഡർനിലാകൃഷ്ണ കെ കെ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ഫിർദൗസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രത്നകുമാരി ടി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോഷി എൻ ഡി
അവസാനം തിരുത്തിയത്
04-02-201924066