}} മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.യു പി സ്‌കൂൾ ആട്ടീരി എന്ന പേരിലാണ് അറിയപ്പെടുന്നത്‌

എ.എം.യു.പി.എസ് ആട്ടീരി
വിലാസം
ആട്ടീരി

പുത്തൂർ പി.ഒ, കോട്ടക്കൽ
മലപ്പുറം
,
676503
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamupsatteeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19861 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കുഞ്ഞി. ടി.
അവസാനം തിരുത്തിയത്
22-01-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. കലാകായികം/മികവുകൾ
  5. വിദ്യാരംഗംകലാസാഹിത്യവേദി
  6. പരിസ്ഥിതി ക്ലബ്
  7. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.121752, 75.89554 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 22 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.


"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_ആട്ടീരി&oldid=588503" എന്ന താളിൽനിന്ന് ശേഖരിച്ചത്