എ.എം.യു.പി.എസ് ആട്ടീരി/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
വിശാലമായ ലൈബ്രറി & റീഡിംഗ് റൂം

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികകൾക്ക് പിന്തുണ കൊടുക്കാൻ വിപുലമായ പുസ്തക ശേകരണമായി സ്‌കൂൾ ലൈബ്രറി ഇംഗ്ലീഷ് , മലയാളം , ഉർദു ,ഹിന്ദി , അറബി എന്നീ വിവിധ ഭാഷകളടങ്ങിയ പ്രമുഖ സാഹിത്യകാരൻ മാരുടെ പുസ്തകങ്ങൾ ലൈബ്രറിയുടെ ശേഖരണത്തിൽ ഉണ്ട്