Govt. Hs Lps Kalavoor

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 17 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
Govt. Hs Lps Kalavoor
വിലാസം
ചേർത്തല

കലവൂർ പി.ഒ.
,
688522
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04772293725
ഇമെയിൽhslpskalavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധാദേവി എൻ.
അവസാനം തിരുത്തിയത്
17-01-2019Georgekuttypb


പ്രോജക്ടുകൾ


ആമുഖം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ കലവൂരിൽ നാഷണൽ ഹൈവേയുടെ കിഴക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചേ൪ത്തല സബ്ജില്ലയിൽ ചേർത്തല എ ഇ ഒ യുടെ പരിധിയിലാണ് സ്കൂൾ.മാരാരിക്കുളം വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യനാമം.

ചരിത്രം

കേരള നവോത്ഥാനകാലഘട്ടത്തിൻറെ സാർത്ഥകമായ അടയാളമാണ് കലവൂരിലെ ഈ സർക്കാർ പ്രൈമറി വിദ്യാലയം. ശ്രീ നാരായണഗുരുവിൻറെ "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ആഹ്വാനം കേരളത്തിലാകെ ഉണ്ടാക്കിയ അലയൊലികൾ കലവൂരിലെ പുരോഗമനആശയക്കാരുടെ ഇടയിലും ചലനങ്ങൾ തീർത്തു. കുഞ്ഞയ്യൻ കൊച്ചുകിട്ടൻ എന്ന മാന്യവ്യക്തിയുടെ 8.5 ഏക്കർ സ്ഥലത്തിൽ നിന്നും 1.2 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി നൽകി. ഇവിടെ ഒന്നു മുതൽ നാല് വരെ ക്ലാസുകൽ പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 17 ക്ലാസ്മുറികൾ
  • 6 ടോയിലററ്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==k

  1. കലവൂ൪ ഗോപിനാഥ്
  2. എം ടി രജു ഐ എ എസ്
  3. കലവൂ൪ രവി
  4. കലവൂ൪ ബാലൻ
  5. അഭയൻ കലവൂ൪

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._Hs_Lps_Kalavoor&oldid=587276" എന്ന താളിൽനിന്ന് ശേഖരിച്ചത്