ഉള്ളടക്കത്തിലേക്ക് പോവുക

പാറാൽ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 12 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
പാറാൽ എൽ.പി.എസ്
വിലാസം
കാവൂംഭാഗം

പാറാൽ എൽ പി സ്കൂൾ കാവുംഭാഗം പി ഓ
,
670649
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ2353018
ഇമെയിൽparallpkavumbhagam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജലജ വി പി
അവസാനം തിരുത്തിയത്
12-01-2019Sheejavr


പ്രോജക്ടുകൾ


ചരിത്രം

1921-ൽ ശ്രീചാത്തു ഗുരിക്കൾ പാറാൽ എൽ പി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.

1927-ൽ അംഗീകാരം ലഭിച്ചു.തുടക്കത്തിൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ശിശു സൌഹൃദക്ലാസ് റൂം. ഓരോ ക്ലാസിലും കുടിവെളളസൌകര്യം. കമ്പ്യൂട്ടർ സൌകര്യം. ടോയലറ്റ് സൌകര്യം. ടൈൽസ് പതിച്ച ക്ലാസ്മുറികൾ. കുട്ടികളുടെ പരിപാടികൾ അവതരിപ്പി്ക്കാൻ സ്റ്റേജ് സൌകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺഇംഗ്ലീഷ്,യോഗ,ദിനാചരണങ്ങൾ

മാനേജ്‌മെന്റ്

ശ്രീ എ പി ചന്ദ്രൻ അവർകളാണ് ഇപ്പോഴത്തെമാനേജർ

മുൻസാരഥികൾ

സർവ്വശ്രീ എ.അച്ചുതൻ, ശ്രീമതി എം.മാധവി, ശ്രീമതി കെ.സുഭദ്ര, ശ്രീമതി എ.ജാനകി, ശ്രീമതി കെ.ലക്ഷ്മിക്കുട്ടി, ശ്രീമതി പി എൻ.നിർമ്മല , ശ്രീ പി കെ നാരായണൻ, ശ്രീമതി കെ എം പ്രമീള, ശ്രീമതി ഇ കെ വിമല, ശ്രീ സാജിം എം

തുടങ്ങിയവരാണ് മുൻകാല സാരഥികൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.765040,75.504101|width=800|zoom=16}}

"https://schoolwiki.in/index.php?title=പാറാൽ_എൽ.പി.എസ്&oldid=584476" എന്ന താളിൽനിന്ന് ശേഖരിച്ചത്