പാറാൽ എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കാവുംഭാഗം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാറാൽ എൽ.പി.എസ്.
പാറാൽ എൽ.പി.എസ് | |
---|---|
വിലാസം | |
കാവുംഭാഗം പാറാൽ എൽ പി സ്കൂൾ, കാവുംഭാഗം
കാവും ഭാഗം , ഉമ്മൻചിറ പി.ഒ. , 670649 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | parallpkavumbhagam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14326 (സമേതം) |
യുഡൈസ് കോഡ് | 32020400247 |
വിക്കിഡാറ്റ | Q64460745 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്ന മാറോളി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജയ കെ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തലശ്ശേരി നോർത്ത് സബ്ജില്ലയിലെ മുനിസിപ്പാലിറ്റിയിൽ കോമത്ത് പാറ പ്രദേശത്താണ് പാറാൽ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1921ൽ ബഹുമാന്യനായ ശ്രീ ചാത്തു ഗുരുക്കൾ തുടക്കം കുറിച്ച വിദ്യാലയമാണിത്.1927ൽ ആണ് അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
ശിശു സൌഹൃദക്ലാസ് റൂം. ഓരോ ക്ലാസിലും കുടിവെളളസൌകര്യം. കമ്പ്യൂട്ടർ സൌകര്യം. ടോയലറ്റ് സൌകര്യം. ടൈൽസ് പതിച്ച ക്ലാസ്മുറികൾ. കുട്ടികളുടെ പരിപാടികൾ അവതരിപ്പി്ക്കാൻ സ്റ്റേജ് സൌകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺഇംഗ്ലീഷ്,യോഗ,ദിനാചരണങ്ങൾ
മാനേജ്‌മെന്റ്
നിലവിൽ ഇപ്പോൾ മാനേജർ ഇല്ല
മുൻസാരഥികൾ
1 | ശ്രീ. എ. അച്യുതൻ |
---|---|
2 | ശ്രീമതി. എം മാധവി |
3 | ശ്രീമതി. കെ. സുഭദ്ര |
4 | ശ്രീമതി. എ ജാനകി |
5 | ശ്രീമതി. കെ ലക്ഷ്മിക്കുട്ടി |
6 | ശ്രീമതി പി എൻ നിർമ്മല |
7 | ശ്രീ. പി കെ നാരായണൻ |
8 | ശ്രീമതി കെ എൻ പ്രമീള |
9 | ശ്രീമതി ഇ കെ വിമല |
10 | ശ്രീമതി ഇ കെ വിമല |
11 | ശ്രീമതി ജലജ വി പി |
തുടങ്ങിയവരാണ് മുൻകാല സാരഥികൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത മാപ്പിളപ്പാട്ട്കാരൻ എരഞ്ഞോളി മൂസ ഈ വിദ്യാലയത്തിലാണ് പഠിച്ചത്
വഴികാട്ടി
തലശ്ശേരി -കൊളശ്ശേരി -കോമത്ത്പാറ റോഡ് -പാറാൽ എൽ പി സ്കൂൾ
തലശ്ശേരി -എരഞ്ഞോളിപ്പാലം -കോമത്ത്പാറ റോഡ് -പാറാൽ എൽ പി സ്കൂൾ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14326
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ