ജി.എൽ.പി.എസ് കക്കാടംപോയിൽ
1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി സ്കൂൾസ്ഥാപിതമായത്.
| ജി.എൽ.പി.എസ് കക്കാടംപോയിൽ | |
|---|---|
| വിലാസം | |
കക്കാടംപൊയിൽ കക്കാടംപൊയിൽ പി.ഒ , 673604 | |
| സ്ഥാപിതം | 01 - 06 - 1971 |
| വിവരങ്ങൾ | |
| ഫോൺ | 9400777618 |
| ഇമെയിൽ | kakkadampoyilglps007@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47315 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുധാകരൻ പി.കെ. |
| അവസാനം തിരുത്തിയത് | |
| 10-01-2019 | Priyavm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി സ്കൂൾസ്ഥാപിതമായത്. ഈ സ്കൂൾ നിലവിൽ വരുന്ന സമയത്ത് കൂമ്പാറയിൽ സ്ഥാപിക്കണമെന്ന് കൂമ്പാറക്കാരും കക്കാടംപൊയിലിൽ വേണമെന്ന് കക്കാടംപൊയിൽ നിവാസികളുംആവശ്യപ്പെടുകയും ശക്തമായ സമരപരിപാടികളാൽ മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ മുക്കത്തെ എ. സി. മൊയ്തീന്റെ ശ്രമഫലമായി കൂമ്പാറയ്ക്കും കക്കാടംപൊയിലിനും ഓരോ സർക്കാർ വിദ്യാലയം അനുവദിക്കുകയാണ് ഉണ്ടായത്. മുന്നൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ പൊതുവിദ്യാലയം 2015 ജൂൺ ഒന്നിന് 16 കുട്ടികളായി പിന്നോക്കം പോയി. എന്നാൽ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് L K G, U K G ഉൾപ്പെടെ 70 കുട്ടികളാണ് ഈ പൊതുവിദ്യാലയത്തിൽ പഠിക്കുന്നത്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
LKG ,UKGആരംഭിക്കാൻ സാധിച്ചു. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ വാത്സല്യം എന്ന പദ്ധതി ആരംഭിച്ചു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സന്തോഷ് കുമാർ സജീവൻ മാത്യുസെബാസ്ററൃൻ
ക്ലബുകൾ
സലിം അലി സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:
ഹിന്ദി ക്ലബ്
അറബി ക്ലബ്
സാമൂഹൃശാസ്ത്ര ക്ലബ്
സംസ്കൃത ക്ലബ്
വഴികാട്ടി
{{#multimaps:11.3369087,76.1090917|width=800px|zoom=12}}