ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി

11:56, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി
വിലാസം
നടുപ്പതി

നടുപ്പതി കോളനി, വാളയാർ ടാം പോസ്റ്റ്, പാലക്കാട്
,
678624
സ്ഥാപിതം1978
വിവരങ്ങൾ
ഇമെയിൽgtwlpsnadupathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽസമ്മ കെ എം
അവസാനം തിരുത്തിയത്
10-01-2019Latheefkp


പ്രോജക്ടുകൾ



ചരിത്രം

1978 ൽ ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.ലത്തീഫ് കെ എം 2.കാജാ നജ്മുതിന് 3.മേരി ജോസഫ് 4.രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി