സെന്റ് തോമസ്, ഒലവക്കോട്
ചിററുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ.1870-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് തോമസ്, ഒലവക്കോട് | |
---|---|
വിലാസം | |
ഒലവക്കോട് സെന്റ തോമസ്.എച്ച്.എസ്.എസ്.,കല്ലേക്കുളങ്ങര പി.ഒ, ഒലവക്കോട്. , പാലക്കാട് 678009 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1965 |
വിവരങ്ങൾ | |
ഫോൺ | 04912 555920 |
ഇമെയിൽ | stthomaspkd@gmail.com |
വെബ്‍സൈറ്റ് | http://www.harisreepalakkad.org/template/template_2/index.php?schid=21065 |
കോഡുകൾ | |
സ്കൂൾ കോഡ് | 21065 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്ററര്. മഞജുള |
പ്രധാന അദ്ധ്യാപകൻ | സിസ്ററര്. മഞജുള |
അവസാനം തിരുത്തിയത് | |
09-01-2019 | Latheefkp |
ചരിത്രം
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകരയ്ങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണൻ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബുകളിൽ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകരയ്ങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
<googlemap version="0.9" lat="10.818974" lon="76.642685" zoom="14"> 10.808436, 76.636591, St.THOMAS CHSS, OLAVAKKODE </googlemap>
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980 - 90 | കെ.കെ.വാസു നായർ |
1991 - 92 | കെ.കമലാഭായി |
1992 - 94 | സി.വിദ്യാസാഗർ |
1994 - 94 | ആർ.രത്നവേൽ |
1995 - 97 | ടി.പി.സുശീല |
1998 - 2000 | എൻ.അമ്മിണിക്കുട്ടി |
2001 - 2003 | എൻ.പാർവതീകുമാരി |
12003 - 2003 | എൻ.സാവിത്രി |
2004-07 | കെ.കെ.രാജമ്മ |
2007 - 07 | എൻ.ഹരിദാസ് |
2007- 07 | കെ. ഗീത |
2007- 08 | ട്രീസ ഗ്ളാഡീസ് |
2008 - 10 | എം.ആർ.മേരി പ്രജ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|