ജി.എൽ.പി.എ.സ്. കോട്ടൂളി.
വിലാസം
കോട്ടൂളി

ജി.എൽ.പി.എസ്.കോട്ടൂളി , കോട്ടൂളി പി.ഒ,
കോഴിക്കോട്
,
670316
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽglpskottooli61@gmail.com
കോഡുകൾ
സ്കൂൾ കോഡ്17405 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി കെ രമേശൻ
അവസാനം തിരുത്തിയത്
03-01-2019Sureshbabupp


പ്രോജക്ടുകൾ



ചരിത്രം

കോഴിക്കോട് കോട്ടൂളി നിന്നും അൽപം ഇടത്തോട്ടു മാറി ചേവരമ്പലം റോഡിൽ 1928 ൽ സ്ഥാപിതമായി.കോഴിക്കോട് റവന്യൂജില്ലയിലെ ചേവായൂർ ഉപജില്ലയില് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് ആരംഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് റോഡിൽ കോട്ടൂളി ബസ്റ്റോപ്പിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി മൂന്നാം കുറ്റിപ്പാറ എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തിച്ചത്. ഒരു കൂട്ടം അഭ്യുതയ കാംക്ഷികളുടെ നിരന്തരശ്രമഫലമായി 1980ൽ കേരള ഗവൺമെൻറ് 65 സെൻറ് സ്ഥലം അക്വയർ ചെയ്യുകയും അവിടെ 1987 ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._കോട്ടൂളി.&oldid=573520" എന്ന താളിൽനിന്ന് ശേഖരിച്ചത്