................................

കുന്നത്തറ എം എൽ പി എസ്
വിലാസം
കുന്നത്തറ

മൊടക്കല്ലൂർ പി.ഒ, ഉള്ളിയേരി (വഴി )
,
673323
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9447057456
ഇമെയിൽkunnatharaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ. രജിത്
അവസാനം തിരുത്തിയത്
02-01-2019Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലൽ കോഴിക്കോട് – പേരാമ്പ്ര സ്റ്റേറ്റ് ഹൈവേയിൽ കുന്നത്തറ സ്റ്റോപ്പിനു സമീപം കുന്നത്തറ എ.എം.എൽ.പി സ്കൂളൾ സ്ഥിതി ചെയ്യുന്നു. ചരിത്രപ്രമായ കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസത്തോട് മുഖംതിരിഞ്ഞ് നിന്നിരുന്ന മുസ്ലിം മതന്യൂനപത്തിൻറെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കുവേണ്ടി പാലോളി ഉണ്ണീരിക്കുട്ടി നായർ എന്ന മുനുഷ്യസ്നേഹിയാണ് 1926ന് ഈ വിദ്യാലയം ആരംഭിച്ചത്. ജിവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രഗത്ഭമതികളടക്കം ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിൻറെ മാധുര്യം പകരർന്നു നല്കിയ ഈ സരസ്വതിക്ഷേത്രം അതിൻറെ നവതി പിന്നിട്ട് മുന്നേറുകയാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.416028, 76.6276 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കുന്നത്തറ_എം_എൽ_പി_എസ്&oldid=572706" എന്ന താളിൽനിന്ന് ശേഖരിച്ചത്