സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഹൈ-ടെക് വിദ്യാലയങ്ങളുടെ സുഖമമായ നടത്തിപ്പിന് കേരള സർക്കാർ ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്".വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്,ലിറ്റിൽ കൈറ്റ്സ്.