Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാഭ്യാസ ജില്ലാ താളില്‍ താഴെ പറയുന്ന വിധം സ്കൂള്‍ പട്ടിക തയ്യാറാക്കാം
- സര്‍ക്കാര്‍, എയ്ഡഡ് അണ്‍എയ്ഡഡ് വിദ്യാലയങ്ങളുടെ പേരുകള്‍ മലയാളത്തില്‍ ഓപ്പണ്‍ ഓഫീസ് കാല്ക്കില് തയ്യാറാക്കുക.
- ഭംഗി വരുത്തലുകള്‍ക്ക് ശേഷം, ഉള്‍പ്പെടുത്തേണ്ട കള്ളികള്‍ മാത്രം കോപ്പി ചെയ്യുക.
- http://excel2wiki.net/ ഉപയോഗിച്ച് വിക്കി കോഡിലേക്ക് മാറ്റുക.
- കോഡുകളുടെ പകര്‍പ്പെടുക്കുക.
- നിങ്ങളുടെ വിദ്യാഭ്യാസ ജില്ലാ താളില്‍ പതിപ്പിക്കുക.
- ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സൂക്ഷിക്കുക.
പട്ടിക അധിക സഹായത്തിന് ക്ലിക്ക് ചെയ്യുക.