(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂനിയർ റെഡ് ക്രോസ്
അംഗങ്ങൾ
ഈ സ്കുളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു.വിൻസി ജോൺ സ്കൂളിലെ ജൂനിയർ റെഡ് ക്രോസിന് നേതൃത്വം നല്കി വരുന്നു. 50 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളാണ്. ശുചീകരണപ്രവർത്തനങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു