ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30017sjhs (സംവാദം | സംഭാവനകൾ) ('= <strong><font color="#10A31F">'''ആർട്‌സ് ക്ലബ്ബ്''' </font></strong>== <p style="text-align:...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്‌സ് ക്ലബ്ബ് =

ഫാ.സിജു സേവ്യർ നേതൃത്വം വഹിക്കുന്ന ആർട്‌സ് ക്ലബ്ബ് ,വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. ഒാടക്കഴൽ , കീബോർഡ് ഇവയിൽ സ്ഥിരമായി പരിശലനം നൽകുന്നു കലാപരമായി വിവിധ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുന്നു