എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/ആർട്‌സ് ക്ലബ്ബ്-17
ദൃശ്യരൂപം
ആർട്‌സ് ക്ലബ്ബ് =
ഫാ.സിജു സേവ്യർ നേതൃത്വം വഹിക്കുന്ന ആർട്‌സ് ക്ലബ്ബ് ,വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. ഒാടക്കഴൽ , കീബോർഡ് ഇവയിൽ സ്ഥിരമായി പരിശലനം നൽകുന്നു കലാപരമായി വിവിധ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുന്നു