എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30017sjhs (സംവാദം | സംഭാവനകൾ) ('===<strong><font color="#10A31F"> സ്കൗട്ട്&ഗൈഡ്സ് </font></strong>=== <p style="text-align:jus...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട്&ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. യൂണിറ്റിലെ 12 കുട്ടികൾ ദ്വിതീയ സോപാന് തയ്യാറെടുക്കുന്നവർ ആണ്. പുതിയ യൂണിറ്റിലേക്ക് അംഗങ്ങളെ തെരെ‍ഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു രാജൻ പി സി സ്കൗട്ട്‌മാസ്റ്ററായും, ജിൻസി ജോസഫ് ഗൈഡ് മിസ്ട്രസ്സായും പ്രവർത്തിച്ച് നേതൃത്വം നല്കി വരുന്നു. സ്കൂളിൽ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലുംസ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വം നൽകുന്നു