നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/നാടോടി വിജ്ഞാനകോശം
ഫറോക്ക് ഗ്രാമപഞ്ചായത്തിലെ (നിലവില് ഫറോക്ക് മുന്സിപ്പാലിറ്റി) ഒരു പ്രദേശമാണ് നല്ലൂർ. നല്ല ഊര് എന്ന പേരിൽ നിന്നാണ് നല്ലൂര് എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. നല്ലൂര് എന്ന പേരിലറിയപ്പെടുന്ന വേറെയും നിരവധി സ്ഥലങ്ങളുണ്ട്.
സ്കൂളിലെ ദീര്ഘകാലം മാനേജറും പ്രധാനധ്യാപകനുമായി ശ്രീ നാരായണ മേനോന് അദ്ദേഹത്തിന്റെ പേരും സ്ഥലപ്പേരും ഉള്പ്പെടുത്തിയാണ് സ്കൂളിന് നാമകരണം ചെയ്തത്. നേരത്തെ ഹിന്ദു മുസ്ലിം ഗേള്സ് എലിമെന്ററി സ്കൂൂള് എന്നായിരുന്നു പേര്.
കോഴിക്കോട്_ബി_ആര്_സി_പ്രദര്ശനം_09.jpg | കോഴിക്കോട്_ബി_ആര്_സി_പ്രദര്ശനം_07.jpg | കോഴിക്കോട്_ബി_ആര്_സി_പ്രദര്ശനം_05.jpg |
കോഴിക്കോട്_ബി_ആര്_സി_പ്രദര്ശനം_08.jpg | കോഴിക്കോട്_ബി_ആര്_സി_പ്രദര്ശനം_06.jpg | കോഴിക്കോട്_ബി_ആര്_സി_പ്രദര്ശനം_04.jpg |
കോഴിക്കോട്_ബി_ആര്_സി_പ്രദര്ശനം_10.jpg | ||