ജി.എച്ച്.എസ്. വടശ്ശേരിപ്പുറം
പ്രമാണം:IIMG20170717113421..jpg
വിലാസം
വടശ്ശേരിപ്പുറം

കൊടക്കാട് പി.ഒ,
പാലക്കാട്
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 07 - 1973
വിവരങ്ങൾ
ഫോൺ04924237544
ഇമെയിൽghsvadasserippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്21127 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോളി ജോസഫ്
പ്രധാന അദ്ധ്യാപകൻജോളി ജോസഫ്
അവസാനം തിരുത്തിയത്
10-09-201821127


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പഴയ വള്ളുവനാട് താലൂക്കിൽപെട്ട ഇപ്പോൾ മണ്ണാർക്കാട് താലൂക്കിലെ ഭാഗവുമായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തെക്കേയറ്റത്ത് കിടക്കുന്ന ഉൾനാടൻ പ്രദേശങ്ങളാണ് കൊമ്പം,വടശ്ശേരിപ്പുറം എന്നിവ. 1960 വടശ്ശേരിപ്പുറം മദ്രസ നിലവിൽ വന്നതുമുതൽ വ്യവസ്ഥാപിത മത പഠനം ആരംഭിച്ചു.എങ്കിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റ അപര്യാപ്തത ദരിദ്രരായ നാട്ടുകാരെ വേദനിപ്പിച്ചു.ദയനീയമായ ഈ അവസ്ഥയാണ് വിദ്യാലയം രൂപംകൊള്ളുന്ന തിലേക്ക് നയിച്ചത് . 1973 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചാക്കീരി അഹമ്മദ് കുട്ടി വടശ്ശേരിപ്പുറം ഗവൺമെൻറ് എൽപി സ്കൂൾ ഉദ്ഘാടനം ചെയ്തു. ഏകാധ്യാപക വിദ്യാലയം ആയാണ് ആരംഭിച്ചത്‌. ഗവ:എൽ പി സ്കൂൾ കുമരംപുത്തൂരിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ശ്രീ.മുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1990-91 കാലഘട്ടത്തിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. ടി.ശിവദാസമേനോൻ വിദ്യാലയത്തെ യുപി സ്കൂളായും പിന്നീട് 2011-12 കാലഘട്ടത്തിൽ RMSA ഹൈസ്കൂളായും വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇന്ന് നിരവധി അവാർഡുകൾ കൊണ്ടും പ്രശസ്തമായ പ്രവർത്തനങ്ങൾകൊണ്ടും കേരളത്തിലെ തന്നെ മികച്ചൊരു വിദ്യാലയമായി വടശ്ശേരിപ്പുറം ഗവൺമെൻറ് ഹൈസ്ക്കൂൾ മാറി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

students police cadets

മാനേജ്മെന്റ്

മുൻ സാരഥികൾ

1 |2

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1 |2 |3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 |2|3

വഴികാട്ടി