ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
02:05, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ അഞ്ചൽ എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2017 എസ്.എസ്.എൽ.സി പരീക്ഷയിലും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടിക്കൊടുത്ത സർക്കാർ വിദ്യാലയമാണിത്. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ സ്കൂൾ വികസനപദ്ധതിയുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു.

2015-16 അദ്ധ്യായനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

{{Infobox School | സ്ഥലപ്പേര്= അഞ്ചൽ | വിദ്യാഭ്യാസ ജില്ല= പുനലൂർ | റവന്യൂ ജില്ല= കൊല്ലം | സ്കൂൾ കോഡ്= 40001 |ഹയർ സെക്കന്ററി സ്കൂൾ കോഡ്=H2024 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1968 | സ്കൂൾ വിലാസം= അഞ്ചൽ പി.ഒ,
കൊല്ലം | പിൻ കോഡ്= 691306 | സ്കൂൾ ഫോൺ= 0475-2273665,
0475-2270470 | സ്കൂൾ ഇമെയിൽ= ghssanchalwest@gmail.com, hssanchalwest@gmail.com | സ്കൂൾ വെബ് സൈറ്റ്= www.ghssanchalwest.org (under construction) | ഉപ ജില്ല=അഞ്ചൽ | ഭരണം വിഭാഗം=സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 1343 (എച്ച്. എസ്) | പെൺകുട്ടികളുടെ എണ്ണം= 1255 (എച്ച്.എസ്) | വിദ്യാർത്ഥികളുടെ എണ്ണം=2598 (എച്ച്.എസ്) | അദ്ധ്യാപകരുടെ എണ്ണം= 70 | പ്രിൻസിപ്പൽ= ഏ. നൗഷാദ് '| പ്രധാന അദ്ധ്യാപകൻ= ബി. ഷൈലജ | പി.ടി.ഏ. പ്രസിഡണ്ട്= വി. എസ്. സതീഷ് | ഗ്രേഡ്=5 | സ്കൂൾ ചിത്രം= Ghss anchal west school photo.png ‎|

മറ്റുപ്രധാനപ്പെട്ട താളുകൾ

കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂൾ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂൾ || കേരളാ ഗവൺമെന്റ് || കേരളാ പബ്ളിക് സർവ്വീസ് കമ്മീഷൻ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങൾ || പരീക്ഷാഫലങ്ങൾ || പൊതുവിദ്യാഭ്യാസവകുപ്പ് || വാർഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാർഷിക പദ്ധതി- ഒൻപതാം ക്ലാസ്സ് || വാർഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയൻസ് പോർട്ടൽ ||

മലയാളം പേജുകൾ

മലയാളം വിക്കിയിൽ || മലയാളം അക്ഷരങ്ങൾ മുതൽ പഠിക്കാം || മലയാളം റിസോഴ്സ് സെന്റർ || എസ്.എസ്.എൽ.സി ചോദ്യോത്തരങ്ങൾ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകൾ ||

കുട്ടികളുടെ പേജുകൾ

കുട്ടികൾക്കുള്ള പേജുകൾ || കുട്ടികൾക്കുള്ള കളികൾ ||

വഴികാട്ടി

{{#multimaps: 8.9163327,76.8842326 | width=800px | zoom=16 }}