ഡി.സി ബുക്സ് സംസ്ഥാനതലത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ കെ.ആർ. മീരയുടെ മീരാ സാധു എന്ന പുസ്തകത്തിന് എഴുതിയ ആസ്വാദനക്കുറിപ്പ് തിരഞ്ഞെടുത്തു.
കൊല്ലം ജില്ലാ സയൻസ് സെമിനാർ മത്സരം
അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും കൊല്ലം ജില്ലാ സയൻസ് സെമിനാറിൽ പങ്കെടുത്ത് റവന്യൂജില്ലയിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആവണി. ഡി.
പുനലൂർ വിദ്യാഭ്യാസ ജില്ലാ ഇംഗ്ലീഷ് റോൾ പ്ലേ മത്സരം
അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും പുനലൂർ വിദ്യാഭ്യാസ ജില്ലാ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ സ്കൂൾ ടീം.
അഞ്ചൽ ഉപജില്ലാ സയൻസ് സെമിനാർ മത്സരം
അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും അഞ്ചൽ ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ആവണി.ഡി