ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
  പ്രാദേശിക പത്രം
15  ഓഗസ്റ്റ് 2018   

ഇടയാറന്മുള പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്നവർക്കുവേണ്ടി എ എം എം എച് എച് എസ് എസ് ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്ന ആളുകൾ ഉടനടി ബന്ധപ്പെടുക . ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 27 വരെ ഉണ്ടായിരുന്നു

 6  സെപ്തംബർ 2018 

ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി , ശ്രീമതി അംബിക സുബ്രമണ്യം , സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി.

മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...
മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...
മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...

7 സെപ്തംബർ 2018

മഹാപ്രളയത്തിന് ശേഷം പകർച്ചവ്യാധികൾ ഭീതി പതിയ നാടിനു സ്വാന്തനവുമായി