എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രാദേശിക പത്രം
ദൃശ്യരൂപം
പ്രാദേശിക പത്രം
ഓഗസ്റ്റ് 15 2018
ഇടയാറന്മുള പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്നവർക്കുവേണ്ടി എ എം എം എച് എച് എസ് എസ് ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്നവ ആളുകൾ ഉടനടി ബന്ധപ്പെടുക .