ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/സാന്ത്വന പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

സാന്ത്വന പെട്ടി</font.

ലക്ഷ്യം

  • സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് ആരംഭിച്ചത്.
  • ചെറുപ്പത്തിൽ തന്നെ സഹായ മനസ്ഥിതി കുട്ടികളിൽ എത്തിക്കാൻ ഈ ക്ലബ്ബിന് സാധിക്കുന്നു.

===

പ്രവർത്തനം

===

എല്ലാ വിദ്യാർത്ഥികളും ക്ലാസ്സുകളിൽ ഓരോ സാന്ത്വനപെട്ടികൾ സൂക്ഷിക്കുകയും അതിൽ നിത്യേന അവരാൽ കഴിയുന്ന സംഭാവന ഇടുകയും ചെയ്യുന്നുണ്ട്.വർഷാവസാനം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഈ തുക വിതരണം ചെയ്യുന്നു. കുട്ടികളോടൊപ്പം അധ്യാപകരും സംഭാവന നൽകുന്നുണ്ട്.


പ്രമാണം:21302-santh1.jpg