സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഐ.ടി. ക്ലബ്ബ്

14:00, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15366 (സംവാദം | സംഭാവനകൾ) (' ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി ഡിഫില ടീച്ചറെ പി.ടി.എ നിയമിച്ചിട്ടുണ്ട്.

കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട 'കളിപ്പെട്ടി 'എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

2018 - 19 അദ്ധ്യയനവർഷം 2018 - 19 അദ്ധ്യയനവർഷത്തിൽ ഐ.ടി ക്ലബിന്റെ ഭാരവാഹികളായി ദീപക് സിറിയക്, അലോണ, അഞ്ജലി കെ.എസ് എന്നിവരെ തിരഞ്ഞെടുത്തു. അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു