എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('കുട്ടികളെ വായനയുടെ ലോകത്തിലേക്ക് നയിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളെ വായനയുടെ ലോകത്തിലേക്ക് നയിക്കുന്ന ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്.ശ്രീമതി പി പ്രമീള ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.അയ്യായിരത്തോളം വരുന്ന പുസ്തകശേഖരം സ്കൂളിലുണ്ട്.ഗ്രന്ഥലോകം ,വിദ്യാരംഗം എന്നീ പ്രസിദ്ദീകരണങ്ങൾ വരുത്തുന്നുണ്ട്.എല്ലാ ദിവസവും ഉച്ചക്കുള്ള ഇടവേളകൾ ലൈബ്രറി കുട്ടികൾക്കായി തുറന്ന് കൊടുക്കുന്നു.