കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
* നിരവധി കാരുണ്യപ്രവർത്തനങ്ങൾ
ദുരിതാശ്വാസക്യാമ്പുകളായ കോട്ടൺഹിൽ സ്ക്കൂളിലും തിരുപുറം സ്ക്കൂളിലും ഭക്ഷണസാധനങ്ങളും വസ്ത്രവും മറ്റ് നിത്യോപയോഗവസ്തുക്കളും എത്തിക്കുന്നു.....ഇതുകൂടാതെ രോഗികളായവർക്കും, കൈത്താങ്ങ് ആവശ്യമുള്ള സ്ക്കൂളിലെ സഹപാഠികൾക്കും നിരവധി സഹായം ചെയ്തുവരുന്നു....
* സാമൂഹ്യപ്രവർത്തനങ്ങൾ
പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.
കൃഷി
ജൈവവൈവിധ്യോദ്യാനം * ജലസംരക്ഷണ പ്രവർത്തനങ്ങൾ
ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം......
* ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ വൈദ്യുതി ഉപഭോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ്, സർവേ, പ്രോജക്ട്.......
* ലഹരി വിരുദ്ധപ്രവർത്തനങ്ങൾ
ലഹരി വിരുദ്ധപ്രവർത്തനങ്ങൾ...റാലി,ബോധവൽക്കരണം,വിവിധ മൽസരങ്ങൾ....
ശുചിത്വം ,ആരോഗ്യം * പ്ലാസ്റ്റിക് ശേഖരണം * പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ) * ബോധവൽക്കരണക്ലാസുകൾ . ഡിജിറ്റൽ പത്രം
2018-19 അധ്യയന വർഷത്തിൽ ജൂൺ,ജൂലൈ മാസങ്ങളിലെ രണ്ടു ഡിജിറ്റൽ പത്രം തയ്യാറാക്കി.