ജി.ബി.എച്ച്.എസ്.എസ്. അടൂർ
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂര്‍ത്തി സ്മാരകമായി 1917-ല്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കുള് എന്ന നിലയില്‍സ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.
ജി.ബി.എച്ച്.എസ്.എസ്. അടൂർ | |
---|---|
വിലാസം | |
അടൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2009 | Gbhssadoor |
ചരിത്രം
1921-ല്‍ ഒരു പൂര്‍ണ്ണഹൈസ്കുളായി തീര്‍ന്നു. 1981-ല്ഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കുളായി ഉയര്‍ത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം ആയിരക്കണക്കിനു ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു. 1.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.