സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25100 (സംവാദം | സംഭാവനകൾ)
headimage
സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്
[[File:‎|frameless|upright=1]]
വിലാസം
കണ്ണ്യാട്ടുനിരപ്പ്

682312
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04842711079 ,
9895431984
ഇമെയിൽstjohnsjshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25100 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബോദ് വി പി
അവസാനം തിരുത്തിയത്
31-08-201825100


പ്രോജക്ടുകൾ



ആമുഖം

കണ്ണ്യാട്ടുനിരപ്പ് സെന്റ്‌ .ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളിയുടെ കിഴിൽ 1976ജൂൺ 1 ന് യു .പി തലത്തിൽ പ്രവത്തനം ആരംഭിച്ചു .മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ പോൾ പി .മാണിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമപഞ്ചത്തിൽ കണ്ണ്യാട്ടുനിരപ്പ് എന്ന ഗ്രാമത്തിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഒ പൗലോസ് ആയിരുന്നു .1979 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ ശ്രീ സി .കെ .പുരവത്ത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി .

ചരിത്രം

പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.

history

മാനേജ്‌മെന്റ്

management

ഈ സ്ഥാപനം സെന്റ് .ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ കിഴിൽ വരുന്നു .അഡ്വ .എം .വൈ .സാജു സ്കൂൾ മാനേജറായി പ്രവൃത്തിച്ചു വരുന്നു .

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് (30കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • കംപ്യൂട്ടർ ലാബ് ​​യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
  • മൽട്ടിമിഡിയ റൂം
  • സ്കുൾ ബസ് (2എണ്ണം)
  • ഗ്രൗണ്ട്

നേട്ടങ്ങൾ

  • കോല‍‌ഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷയിൽ തുടർച്ചയായി 21 തവണ 100% വിജയം
  • കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
  • കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
  • സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
  • കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ ഓവർറോൾ കിരീടം

മറ്റു പ്രവർത്തനങ്ങൾ

OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ

managers

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

previous Hmss
1968 - 85 K. A George
1985 - 89 M. C Varghese
1989- 98 M. C Mathai
1998 - 2001 V K Kurian
2001 - 2003 Ittoop Tharian
2003 - 2006 Varghese Kurian
2006 - N. M Ramleth

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്

  • റേഡിയോ റോക്കി നിത നാരായണൻ
  • ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
  • സിനിമ നടി അമല പോൾ..................................

യാത്രാസൗകര്യം

{{#multimaps:10.0186, 76.4012 |zoom=15}}




മേൽവിലാസം

ST.JOHN'S JSHS KANNIATTUNIRAPPU KUZHIYARA P O Ernakulam Dist, Kerala, Pin-682312 Ph-04842711079 Email: stjohnsjshs@gmail.com.