സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('ഇരവിപുരം പ്രകൃതി ക്ഷോഭത്താൽ വലയുന്ന നാട്.ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇരവിപുരം പ്രകൃതി ക്ഷോഭത്താൽ വലയുന്ന നാട്.ഒരു വശത്തു കടലാക്രമണവും മറുവശത്തു പ്രളയം വിതയ്ക്കുന്ന നാശങ്ങളും സഹിക്കുന്ന ജനത. ഈ നാടിനാവശ്യം സ്വസ്ഥമായ ജീവിത സാഹചര്യങ്ങളാണ്. ശാസ്ത്രീയമായ പരിഹാരങ്ങളിലൂടെ പ്രകൃതി ക്ഷോഭങ്ങൾ തടയിടാനുള്ള ശ്രമങ്ങൾക്ക് സ്കൂൾ എന്നും കൂടെ നിൽക്കും അതിനുള്ള അറിവ് സമ്പാദിക്കാൻ കുട്ടികളെ പ്രോചോദിപ്പിക്കും .