സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ പൂർവ്വ വിദ്യാർഥി സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manacyjayson (സംവാദം | സംഭാവനകൾ) ('പൂർവ വിദ്യാർത്ഥികളാണ് എന്നും സ്കൂളിന്റെ കരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർവ വിദ്യാർത്ഥികളാണ് എന്നും സ്കൂളിന്റെ കരുത്തും വഴികാട്ടിയും.സ്കൂളിന്റെ ഉന്നമനത്തിൽ ഏവർക്കും പങ്കുണ്ട് .എല്ലാ പൂർവ വിദ്യാർത്ഥികൾക്കുമായി എന്നും സ്കൂൾ കാത്തിരിക്കുന്നു. സ്കൂളിലെ കുടിവെള്ള പദ്ധതി പൂർവ വിദ്യാർഥികൾ തന്ന സ്നേഹമാണ്.ഇതുപോലെ സ്കൂൾ വികസനത്തിൽ ചെറുതും വലുതുമായ സഹായങ്ങൾ അവർ നൽകുന്നു. എല്ലാ മാസങ്ങളിലും ഏതെങ്കിലും ഒരു ബാച്ചിന്റെ എങ്കിലും പൂർവ വിദ്യാർത്ഥി കൂട്ടായ്‍മകൾ സ്കൂളിൽ നടക്കുന്നു.