ഗവൺമെന്റ് ഹൈസ്കൂൾ ചാല

Schoolwiki സംരംഭത്തിൽ നിന്ന്
03:46, 19 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahani (സംവാദം | സംഭാവനകൾ)

G.G.H.S.CHALAI

ഗവൺമെന്റ് ഹൈസ്കൂൾ ചാല
വിലാസം
തിരുവനന്ത്പുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2009Sahani




ഭൗതികസൗകര്യങ്ങള്‍

25 മുറീകളൂള്ള ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഊര്‍ജതന്ത്രം, രസതന്ത്രം,, ജീവശാസ്ത്രം, കണക്ക്, സാമൂഹ്യശാസ്ത്രം, തുടങ്ങിയവയ്​ക്കു പ്രത്യേകം ലാബുണ്ട്. യ്യൂ.പി. സ്കൂളിന് പ്രത്യേകം ലാബ് ഉണ്ട്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിന്‍.- ഓരൊ വിഷയതിനും വിവിധ ക്ലാസ്സുകള്‍ മാഗസിനുകള്‍ തയ്യാറാക്കുന്നുണ്ട്-
          *.ഇംഗ്ലിഷ് ---'പെട്ടല്‍സ്'
            *ഗണീതം......   സിഗ്മാ
             *ജീവശാസ്ത്രം.
  • വിദ്യാരംഗം കലാസാഹിത്യവേദി
                    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  
                         വിവിധ കലാമല്‍സരങള്‍ നടത്തിവരുന്നു
                     * കഥാരചന, കവിതാരചന.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
      സയന്‍സ് ക്ലബ്,  ഗണിത ക്ലബ് ,സമൂഹ്യശാസ്ത്രം ക്ലബ്,  ഇംഗ്ലിഷ് ക്ലബ്,   
            മുതലായവ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനദ്ധ്യാപകര്‍.

<googlemap version="0.9" lat="8.494826" lon="76.956525" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.515508, 76.931176, Kumarapuram, Trivandrum, Kerala 8.515508, 76.931176, Kumarapuram, Trivandrum, Kerala (A) 8.515072, 76.928329, Govt. HSS Medical College

(A) 8.492789, 76.955709, Govt. Model HSS, Thycaud </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവൺമെന്റ്_ഹൈസ്കൂൾ_ചാല&oldid=49644" എന്ന താളിൽനിന്ന് ശേഖരിച്ചത്