എം. എം. എ. ഹൈസ്കൂൾ മാരാമൺ
എം. എം. എ. ഹൈസ്കൂൾ മാരാമൺ | |
---|---|
വിലാസം | |
മാരാമണ്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
18-12-2009 | Mmahs |
തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയില്‍ കോഴഞ്ചേരിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് ചെട്ടിമുക്കിനു സമീപമാണ് ഈ സ്കൂള്‍.
ചരിത്രം
അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളില്‍ ശക്തമായ നേത്ൃത്വം നല്‍കിയ മെത്രാപ്പോലീത്തയുടെ നാമധേയത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് മാരാമണ്‍ മാത്യൂസ് മാര്‍ അത്താനാസിയസ് (എം.എം.എ)ഹൈസ്കുള്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949-50 | കെ.വി.മത്തായി |
1950-52 | എ.ഐ.ഏബ്രഹാം |
1952-72 | ജോര്‍ജ് പി .തോമസ് |
1972-74 | ഏലി മാത്യു |
1974-75 | എം.ഇ.ജോണ്‍ |
1975-76 | സാറാമ്മ ബഞ്ചമിന്‍ |
1976-79 | സാറാമ്മ മാത്യു |
1979-82 | എം.ഇ.ജോണ്‍ |
1982-83 | എം.എ.ജോര്‍ജ് |
1983-90 | റ്റി.എ.ജോര്‍ജ് |
1990-93 | കെ.വി.മറിയാമ്മ |
1993-97 | വി.ജി.വര്‍ഗിസ് |
1997-01 | മേരി ഫിലിപ്പ് |
2001-02 | എസ്ഥേറമ്മ .പി.കെ |
2002-04 | മറിയാമ്മ വര്‍ഗീസ് |
2004-05 | ലുസി ഉമ്മന്‍ |
2005-06 | ലൈല തോമസ് |
2006- | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
, <googlemap version="0.9" lat="9.341313" lon="76.694028" type="satellite" zoom="18" width="350" height="350" selector="no" controls="none"> 9.340397, 76.694629, M.M.A.H.S </googlemap> [[ചിത്രം:]]