എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട
എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട | |
---|---|
വിലാസം | |
കണ്ണൂർ പി.ഒ.തോട്ടട , 670007 , കണ്ണുർ ജില്ല | |
സ്ഥാപിതം | 23 - 06 - 2000 |
വിവരങ്ങൾ | |
ഫോൺ | 04972733967 |
ഇമെയിൽ | sntrustskannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13108 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുമം എ |
പ്രധാന അദ്ധ്യാപകൻ | പ്രശോഭ ടി കെ |
അവസാനം തിരുത്തിയത് | |
15-08-2018 | 13108 |
ഭുമീശാസത്രപരമായീ ചരീത്ര ഐതീഹൃപശ്ചാതലമൂൾക്കൊണ്ട് കണ്ണൻന്റെ ഊരായ കണ്ണൂരീലെ കണ്ണൂ൪ തലശ്ശേരീ റൂട്ടീൽ കണ്ണൂ൪ എസ്സ് എ൯ കോളേജീന്റെ സമീപത്ത് സ്ഥീതീചെയ്യൂന്ന സരസ്വതീക്ഷേതൃമാണ് കണ്ണൂ൪ ഏസ്സ് ഏ൯ ട്രസ്ററ് ഹയ൪സെക്കന്ററീ സ്ക്കൾ
ചരിത്രം
സ്കൂളിന്റെ ചരിത്രം
2000-2001 അധ്യാനവർഷത്തിൽ ഗവൺമെന്റിന്റെ പുതിയ ഉത്തരവു ഓർഡർ നം ജീ ഒ (പി)190/2000 പ്രകാരം കൊളേജുകളിൽ നിന്നും പ്രീഡിഗ്രീ വേർപ്പെടുത്തിയതിന്റെ അടിസ്ഥാനതിൽ എസ് എൻ ട്രുസ്റ്റ്സ് മാനേജുമെന്റിന് എസ് എൻ കൊളേജിന് അനുബെന്ധിച്ച് ഒരുഹൈ സ്കൂൾ ആരഭിക്കാനുള്ള അനുവാധം ലഭിച്ചു. അന്ന്തെ ആർ ഡീ സീ കൺവീനർ ആയിരുന്ന ശ്രീ ടി കെ രാജേന്ദ്രൻ അവർകളുടെ നേത്രുത്വതിൽ കിഴുതത്തള്ളി ദേശവസികളുടെ സഹകരനത്തോടെ 35 കുട്ടികൾ ഉൾപ്പെട്ട് 8-ാംതരവും +1 ഉം യാഥാ൪ത്ഥ്യമായി.എസ്സ് എൻ ട്രസ്റ്റ് മാനേജർ ശ്രീ വേള്ളാപ്പ്ള്ളി നടേശൻ മനേജരായുള്ള എസ്സ് എന് ട്രസ്റ്റ്ഹയർസെക്കന്ററി സ്കുളിൽ ശ്രീ പി എസ്സ് ശശിധര൯ അവർകളെ ഹെഡ് മാസ്റററായി നീയമിച്ചു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മുൻസാരഥികൾ
പി.എസ്സ്.ശശിധര൯.പ്രി൯സിപ്പാൾ അജിത്ത് എ.പി, പ്രി൯സിപ്പാൾ , ബിജു.ജെ (പ്രി൯സിപ്പാൾ , ഷീല കെ, എച്ച്.എം , റീന. ടി . എച്ച്.എം , താര ചന്ദ്രൻ എച്ച് .എം , മിനിജ ആർ വിജയൻ എച്ച് .എം ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
{{#multimaps: 111.856792, 75.410823 | width=800px | zoom=16 }}