ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnvarSadiqueNV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ ശാസ്ത്ര ക്ലബ്ബ് ഭംഗിയായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഭംഗിയായി നടക്കുന്നു, കൂടാതെ എല്ലാ ക്ലാസ്സിലും കൊച്ചു ലാബുകളും, ശാസ്ത്ര മൂലകളും ഭംഗിയായി പ്രവർത്തിക്കുന്നു