Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വേണ്ടി പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ ശാസ്ത്ര ക്ലബ്ബ് ഭംഗിയായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഭംഗിയായി നടക്കുന്നു, കൂടാതെ എല്ലാ ക്ലാസ്സിലും കൊച്ചു ലാബുകളും, ശാസ്ത്ര മൂലകളും ഭംഗിയായി പ്രവർത്തിക്കുന്നു