ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പി.റ്റി.എ

സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോൽസാഹനങ്ങളും നൽകുന്ന ഒരു പി.റ്റി.എ യാണ് പ്രസിഡന്റ് ശ്രീ സുനിൽക്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നത്. സ്ക്കൂൾ വികസനത്തിനും പ്രവർത്തനത്തിനും ആവശ്യമായ എല്ലാ രംഗങ്ങളിലും അവർ ഓടിയെത്തുന്നു. അധ്യാപകരെ പ്രവർത്തനോന്മുഖരാക്കാനായി കഴിഞ്ഞ വർഷം എല്ലാ വിഭാഗങ്ങളിൽ നിന്നും മികച്ച പ്രവർത്തകർക്ക് പി. ടി. എ അവാർഡ് നൽകുകയുണ്ടായി.

gmhss

എൽ. പി. വിഭാഗത്തിൽ പി. ടി. എ അംഗങ്ങൾ ദിനവും എത്തി അധ്യാപകരെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കുന്നു.

ക്ലാസ്സ് പി. ടി. എ

ജൂലൈ 13 ാം തീയതി ഹൈസ്ക്കൂളിലും പ്രൈമറി വിഭാഗത്തിൽ ജൂലൈ 17നും യോഗങ്ങൾ നടത്തുകയുണ്ടായി. എസ്. എം. എസ് അലേർട്ടു വഴി എല്ലാ രക്ഷകർത്താക്കളെയും ക്ലാസ്സ് പി. ടി. എ തീയതി അറിയിച്ചു.