സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്

കെട്ടിടസമുച്ചയം

വിദ്യാർത്ഥികളുടെ പഠനത്തിന് അനുയോജ്യമായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള കെട്ടിടം

കമ്പ്യൂട്ടർലാബ്

വിദ്യാർത്ഥികളുടെ പഠനത്തിന് സഹായകമായ രീതിയിൽ സജ്ജീകൃതമായ കമ്പ്യൂട്ടർലാബ്

ഹൈടെക്ക് ക്ലാസ്സ് മുറികൾ

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ആധുനീകരിക്കപ്പെട്ട ഹൈസ്കൂൾ ക്ലാസ്സ്മുറികൾ

ഓഡിറ്റോറിയം

ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സ്കൂൾ ഓഡിറ്റോറിയം

കുടിവെള്ളപദ്ധതി

ശുദ്ധജലസംഭരിയിലൂടെ വിദ്യാർത്ഥികൾക്ക് ശുദ്ധജലം സംലഭ്യമാക്കുന്നു.