സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം

13:51, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Joseph22069 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം
വിലാസം
വേല‌ൂപ്പാടം

വേലൂപ്പാടം പി.ഒ,
തൃശ്ശൂർ
,
680 303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം04 - 03 - 1983
വിവരങ്ങൾ
ഫോൺ04802762925
ഇമെയിൽstjosephhsvelupadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.റെയ്സൽ പോൾ
അവസാനം തിരുത്തിയത്
14-08-2018Joseph22069


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃശ്ശൂർ ജില്ലയുടെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. വേല‍ൂപ്പാടം സെന്റ് ജോസഫ്‍സ് ദേവാലയത്തിന്റെ വികാരിയായിര‍ുന്ന ഫാ.ജോർജ്ജ് കണ്ണാത്ത് സ്ക‍ൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം ക‍ുറിച്ചു.ബഹു.ആന്റണി ചിറയത്തച്ചന്റെ നേതൃത്വത്തിൽ മ‍ൂന്ന് ഏക്കർ സ്ഥലം അന‍ുവദിച്ച് തന്ന‍ു.ബ.വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.8-ാം ക്ലാസിൽ 4 ഡിവിഷനുകളിലായി 167 വിദ്യാർത്ഥികളുമായി പ്രധാന അധ്യാപകനായ ശ്രീ.എം എൽ ജോസ് മാസ്റ്ററുടെ നേതൃത്വത്തിൽ ആദ്യ വർഷം ആരംഭിച്ചു 1985-86 പ്രഥമ എസ് എസ് എൽ സി ബാച്ച് 100% വിജയം നേടി.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 9 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.കമ്പ്യട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകള‌ും 8 ലാപ്ടോപ്പ‍ുകള‍ും ഉണ്ട് . എല്ലാ ക്ലാസ്സ് മ‍ുറികള‍ും ഹൈടെക് സംവിധാനവ‍ും സജ്ജ്മാക്കിയിരിക്ക‌ുന്ന‌ു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ
  • ക്ലാസ് മാഗസിന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രമാണം:IMG 1372.jpg
ജ‍ൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം

മാനേജ്മെന്റ്

തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണൽ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു.സ്ക‌ൂൾ ഹെഡ്‌മാസ്റ്റ൪ ശ്രീമതി റെയ്സൽ പോൾ(2018-19)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

**** - **** ശ്രീ. എം.എൽ. ജോസ് മാസ്റ്റ൪
**** - **** ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪
**** - **** ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪
**** - **** ശ്രീ. പി.ടി. മത്തായി മാസ്റ്റ൪
**** - **** ശ്രീ. സി.ജെ. വ൪ഗീസ്
**** - **** ശ്രീ. ടോണി ജൊണ് അക്കര
**** - **** ശ്രീമതി. സി.എം. ജെസി ടീച്ച൪
**** - **** ശ്രീമതി. ലിസി ലാസ൪ ടീച്ച൪

l....... ........ ശ്രീ പി ഒ വർഗീസ് മാസ്റ്റർ l........ ,..... ശ്രീമതി ഗീത പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
  • നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള് കലോത്സവത്തില് അറബിഗാനം എ ഗ്രേഡ് )
  • ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
  • നന്ദന പ്രവീൺ(2018 S.S.L.C FULL A+ വിജയി)
  • അല൯ ജോൺസൻ(2018 S.S.L.C FULL + വിജയി)
  • ഷംന ശെരീഫ്(2016-17 State Level mappila paattu A grade )
  • രേഷ്മ കെ ആർ (2015-16 ko-ko selection state)
  • അഭിഷേക് (ചേ൪പ്പ്ഉപജില്ല നടത്ത മൽസരം 2018- 5000 m 1st)
  • അമൽ ഇ.ബി ( വ്യക്തിഗത ചാമ്പ്യൻ-2018 sub district sports)
  • ആഷിക് വി.എസ്(high jumb juniour 1st)
  • ആശിക് സി.എസ്(high jumb seniour 1st)
  • മനീഷ പി.എം (ko-ko team 1st )
പ്രമാണം:Map1
desktop

വഴികാട്ടി

< </googlemap>