ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ
ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
CIVILSTATION WARD കളക്ടറേറ്റ് പി.ഒ, , CIVILSTATION WARD 688001 | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 9497221272 |
ഇമെയിൽ | 35215ymma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35215 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.നസീർ |
അവസാനം തിരുത്തിയത് | |
14-08-2018 | Ambiliveena |
................................
ചരിത്രം
1940 കാലഘട്ടത്തിൽ ആലപ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബീച്ച് , ലജ്‌നത്തു , സക്കറിയ , സീ വ്യൂ , എന്നി വാർഡുകളിൽ താമസിച്ചിരുന്നവർ വിദ്യാഭയസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. മുസ്ലിം ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരായിരുന്നു ഇവിടെ കൂടുതലായി താമസിച്ചിരുന്നത്. അക്കാലത്തെ ആലപ്പുഴയിലെ കയർ ഫാക്ടറികളിലും തുറമുഖത്തുമൊക്കെ പണിയെടുത്തുയരുന്ന തികച്ചും സാധാരണക്കാരായ തൊഴിലാളികളായിരുന്നു ഇവരിൽ ഭൂരിഭാഗവും . ഇതിനിടയിൽ ഗുജറാത്തിലെ കച്ചിൽ നിന്നും വാണിജ്യവിശ്യാർത്ഥം ആലപ്പുഴയിലെത്തിച്ചേർന്ന കുറെ ധനികരുമുണ്ടായിരുന്നു(കച്ചിക്കാർ ). ഇവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് ജാഫർ ഹസൻ സേട്ട്. തന്റെ ചുറ്റുപാടുമുള്ള ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി അഞ്ചുമൻ ഇസ്ലാം എന്ന ഒരു സാംസ്‌കാരിക സംഘടനക്ക് അദ്ദേഹം രൂപം നൽകി. ആ സംഘടനയുടെ നേതൃത്തത്തിലാണ് വൈ.എം.എം.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. ഇന്നും അഞ്ചുമാണ് സ്കൂൾ എന്ന അപാര നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1946 ജൂൺ 5 നാണു സ്കൂൾ സ്ഥാപിക്കപ്പെടുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}