ജി.എൽ.പി.എസ്. കാവനൂർ
ജി.എൽ.പി.എസ്. കാവനൂർ | |
---|---|
വിലാസം | |
പരിയാരക്കൽ പി.ഒ.കാവനൂർ , 673639 | |
സ്ഥാപിതം | 10 - 11 - 1928 |
വിവരങ്ങൾ | |
ഫോൺ | 04832862520 |
ഇമെയിൽ | glpskavanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48210 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ജനറൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബൂബക്കർ |
അവസാനം തിരുത്തിയത് | |
14-08-2018 | 48210 |
ചരിത്രം
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.ഫി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ലാസും 2016 ജൂണിൽ ഇംഗ്ലീഷ് മീഡിയംക്ലാസും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- ഒൻപത് ക്ലാസു മുറികൾ
- ഓഫീസ് മുറി
- ചുററു മതിൽ
- കുടി വെളളം
- ശൗച്യാലയം
- പാചകപ്പുര
- തണൽ മരങ്ങൾ
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് ആർ ജി
- സി.പി.ടി.എ
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- കലാ കായിക പ്രവൃത്തിപരിചയം
- അസംബ്ലി
- പഠന യാത്ര
മുൻ സാരഥികൾ
- അയ്യപ്പൻ. കെ. വി
- ദേവി
- വിഷ്ണു നമ്പീശൻ. പി
- അബൂബക്കർ.എൻ
- മുഹമ്മദ്. എൻ
- ബാലൻ. കെ
- രാമ ചന്ദ്ര പണിക്കർ. പി
ജീവനക്കാർ
- അബൂബക്കർ
- ഉമ്മു കുൽസൂം. ടി. കെ
- സുഹറ ഇ.ടി
- രമ്യ വി. കെ
- മുഫീദ അത്തിമണ്ണിൽ
- പ്രിയ ടി.കെ
- ഫസീല
- ജുമൈല ടി ടി
- സുജീഷ്
- രാധ. പി.ടി
- രൂപ .എം
- പുഷ്പ ലത. കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ.
- ഒരു വ്യഴവട്ടത്തിലേറെയായി സബ് ജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം
- 2015-16 ൽ റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 10 ാം സ്ഥാനം
- 2015-16 ൽ സബ് ജില്ലാ അറബിക് മേളയിൽ 3 ാം സ്ഥാനം
- 2016-17 ൽ പഞ്ചായത്ത് തല വായനാ മൽസരത്തിൽ 1 ാം സ്ഥാനം
- 2017-18 ൽ സബ്ജില്ല പ്രവർത്തിപരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം
- 2017-18 ൽ റവന്യൂജില്ലാ പ്രവർത്തിപരിചയമേളയിൽ ഏഴാം സ്ഥാനം
- 2018-19 ൽ അലിഫ് സബ്ജില്ലാ ക്വിസ്റ്റിൽ മൂന്നാം സ്ഥാനം
വഴികാട്ടി
മഞ്ചേരി നിന്ന് അരീക്കോട് ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 5 കി.മീ.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ഷൊർണൂർ, തിരൂർ.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
{{#multimaps: 11.200411, 76.052609 | width=800px | zoom=16 }}