സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsceghss (സംവാദം | സംഭാവനകൾ)
സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ
വിലാസം
കുരിയച്ചിറ

ത്ര‍ശ്ശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്ര‍ശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ത്ര‍ശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
17-12-2009Stpaulsceghss




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1964 ജൂണ്‍ ഒന്നിന് സെന്റ് പോള്‍സ് സ്ഥാപിതമായി.അന്നത്തെ സി.എം.സി.മദര്‍ പ്രൊവിന്‍ഷ്യല്‍ റവ.മദര്‍ പേഷ്യസിന്റെ നേത്രത്വത്തില്‍ സ്കൂളിന്റെ ആരംഭനടപടികള്‍ തുടങ്ങി.ആദ്യത്തെ അധ്യാപിക സി.ക്ലാരന്‍സ് ആയിരുന്നു.എല്‍.പി.സ്കൂളായി ആരംഭിച്ച സെന്റ് പോള്‍സ് 1665ല്‍ യു.പി സ്കൂളായി ഉയര്‍ന്നു.1972ല്‍ ഇവിടെ ഹൈസ്കൂളാരംഭിച്ചു.2002ല്‍ ഹൈയര്‍സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

7 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 30 ക്ലാസുകളും ഹെയര്‍സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.അതി വിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹെയര്‍സെക്കന്ററിക്കും വെവ്വേറെ കംമ്പ്യൂട്ടര്‍ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം 35 കംബ്യൂട്ടറുകളുണ്ട്.രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964 - 71 സി.ക്ലാരന്‍സ്
1971 - 72 സി.പെര്‍ഫക്റ്റ
1972 - 73 സി.മെറിയല്ല
1973 - 77 സി.ബെയ്ലോണ്‍
1977 - 83 സി.വിനീത
1983 - 88 സിഎല്‍വീറ
1988 - 98 സി.നിര്‍മല
1998- 2002 സി.സോബല്‍
2002 - 07 സി.ലിസ്ബത്ത്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.504881" lon="76.222801" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.50199, 76.222115, st paul's c e h s s </googlemap>>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.