ഉള്ളടക്കത്തിലേക്ക് പോവുക

തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16054 (സംവാദം | സംഭാവനകൾ) ('സബ്ബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ ഗണിതമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സബ്ബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ ഗണിതമേളിൽ ശ്രദ്ധേയമായ വിജങ്ങൾ കൈവരിച്ച തിരുവങ്ങൂർ ഹൈസ്കൂളിൽ ഗണിത ക്ലബ്ബ് രൂപികരിച്ച് വിവിധങ്ങളായ പരിപാടികൾ നടപ്പിലാക്കി വരുന്നു.
2017-18 അധ്യയന വർഷത്തിൽ മാസ്റ്റർ ഭഗീരഥ് സ്വരാജ് സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടുകയും ദക്ഷിണേന്ത്യൻ മത്സരത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പഠനം ഹൃദ്യമായ അനുഭവമാക്കുന്നതിന് ക്ലാസ് മുറിയിലെ പരിമിതികൾ മറികടന്ന് ഒരോ കുട്ടിയിലും അറിവും കഴിവും ഭാവനയും യുക്തിചിന്തയും ശാസ്ത്രബോധവും പ്രോത്സാഹിപ്പിക്കാൻ ഗണിത ക്ലബ് നേതൃത്വം നൽകുന്ന 360 ഡിഗ്രി എന്ന പദ്ധതി വിദ്യാഭ്യാസരംഗത്ത് കോഴിക്കോട് ജില്ലയിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന ഒരു പദ്ധതിയാണ്.