മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല
മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല | |
---|---|
വിലാസം | |
ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്കൂൾ, ചെന്നിത്തല , 690105 | |
സ്ഥാപിതം | 01 - 02 - 1953 |
വിവരങ്ങൾ | |
ഫോൺ | 04792325813 |
ഇമെയിൽ | chennithalambhs@gmail.com |
വെബ്സൈറ്റ് | http:/ /www.mhschennithala.org |
കോഡുകൾ | |
സ്കൂൾ കോഡ് | 36008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Dr.S.REMADEVI |
അവസാനം തിരുത്തിയത് | |
11-08-2018 | 36008 |
ചരിത്രം യശഃശരീരനായ പുളിന്താനത്തു ശങ്കരപ്പിള്ള സ്ഥാപിച്ച് പിൽക്കാലത്ത് 95ം നമ്പർ ഷണ്മുഖവിലാസം എൻ. എസ്. എസ്. കരയോഗത്തിനു കൈമാറിയ കളരിക്കൽ എൽ. പി. സ്കൂൾ കാലാന്തരത്തിൽ ഇംഗ്ലീഷ് യു. പി. സ്കൂളായി പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു 1953-ൽ യശഃശരീരനായ അമ്പലപ്പാട്ട് ശ്രീ. എ. എസ്. ദാമോദരനാശാൻറെ നേതൃത്വത്തിൽ അപ്ഗ്രേഡ് ചെയ്ത് ഇന്ന് മഹാത്മാ ബോയ് സ് ഹൈസ്കൂളായി പ്രവർത്തനം നടത്തി വരുന്നു
ഭൗതികസൗകര്യങ്ങൾ സ്പേസ് മ്യൂസിയം ,
പാഠ്യേതര പ്രവർത്തനങ്ങൾ എൻ.സി.സി, കൃഷി, ക്ലാസ് മാഗസിൻ,വിദ്യാരംഗം കലാസാഹിത്യ വേദി, ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ് President SRI. P. V. ASHOK, VICE-PRESIDENT SRI. K.K. KUNJUMMEN, SECRETARY SRI. M.G. KESAVAN KUTTY Joint Secretary SMT. SREELATHA SADASIVAN Manager /Treasurer SRI G. GOPI MOHANAN NAIR,
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ From 1953 to 1955 Shri K.M.Zacharia, From 1955-April to 1959 Shri K. Govindan Nair, From 1/4/1960 to 31/3/84 Shri N. K Ramakrishna Kurup From 1/4/1985 to 31/3/88 Shri K.R. Narayanan Pillai, From /4/1988 to31/3/90 Shri K. Chandran Pillai From 1/4/1994 to 31/3/96 Smt. A. Thulasi Bai Amma From 1/4/1996 to 31/3/99 Shri S.Krishnan Nampoodiri From 1./4/1999 to 31/3/2000 Smt. Ponnamma Mathew From 1/4/2000 to 30/4/2000 Smt K.K.SanthaKumari Amma From 1/5/2000 to 31/3/2002 Smt. P.G.Santhamma From 1/4/2002 to 31/3/2005 J.Indramma'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ രമേശ് ചെന്നിത്തല K.P.C.C. PRESIDENT Dr രവീന്ദ്റനാഥ് മുൻ ഗാന്നധിയുണിവാഴ്സിററി ൈവസ്ചാന്സലറ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="425" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 425 x 350 size മാത്രം നൽകുക.