പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം
പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം , <പി കെ കെ.ഏസ്.എം.ഹയ൪സെക്കണ്ടറി സ്ക്കൂൾ, കായംകുളം> , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 07 - 2000 |
വിവരങ്ങൾ | |
ഫോൺ | 04792446330 |
ഇമെയിൽ | pkksmhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36070 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര. |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ്. |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൗക്കത്ത്. |
പ്രധാന അദ്ധ്യാപകൻ | ആശാബീഗം |
അവസാനം തിരുത്തിയത് | |
11-08-2018 | 36070 |
ചരിത്രം
- എം.എസ്.എം കോളേജിൽ നിന്നും പ്രീഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി എം.എസ്.എം ട്രസ് റ്റിന് ഈ സ്കൂൾ അനുവദിച്ചു.2000 ജൂലെയീൽ തുടങ്ങി.. മുൻ ധനകാര മന്ത്രിആയിരുന്ന പി കെ.കുഞ്ഞ് സാഹിബിന്റെ ഓർമ്മക്കായി മകൻ, (ശീ.ഹിലാൽ ബാബു അവർകൾ പണി കഴിപ്പിച്ച സ്കൂളാണ് പി കെ കെ എം.ഏസ്. ഹയർ സെക്കണ്റിസ്കൂൾ.
മാനേജർ (ശീ.ഹിലാൽ ബാബു അവർകൾ
== ഭൗതികസൗകര്യങ്ങൾ ==കാലാ-കായികരംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്ഹൈസ്കൂളിന് 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒ 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
- കായംകുളം എം.എസ്.എം കോളേജിന്റെ കിഴക്ക് വശം
{{#multimaps:9.179708, 76.493382 |zoom=13}}