ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ് 19.06.2017 രാവിലെ 10 മണിക്ക് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തദവസരത്തിൽ ക്ലബ് അംഗങ്ങളായ 40 കുട്ടികൾ പങ്കെടുത്തു. ഇതിനോടനബന്ധിച്ച് കേരളത്ത്ിന്റെ അമൂല്യ സമ്പത്തായ ധാതുമണൽ പരിചയപ്പെടുത്തുകയും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളായ ഇൽമനൈറ്റ്, മോണോസൈറ്റ്, റൂട്ടെൽ തുടങ്ങിയവ പ്രദർശിപ്പിക്കുകയും അവയുടെ ഉപയോഗം വ്യക്തമാക്കുകയും ചെയ്തു. ഇനിയും ഇവ ഉപയോഗിച്ച് മൂല്യവർധ്ത വസ്തുക്കൾ നിർമിച്ചാൽ ഗൾഫ് നാടുകളെ പോലെയോ അതിനേക്കാൾ കൂടുതലോ ഉയരാൻ കഴിയുമെന്ന സന്ദേശം നൽകികൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.13.06.2018 സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യപ്പട്ടു. അധ്യാപകരായ ശ്രീമതി.മിനി കെ.എ., ശ്രീമതി.ബെറ്റ്സി എന്നിവരുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരബോധമുള്ള ജനതയെ വാർത്തെടുക്കുന്നതിന് സാധിക്കും