സെന്റ്. ഇഗ്നേഷ്യസ്‍ യു. പി. എസ്. മണലൂർ

15:07, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. ഇഗ്നേഷ്യസ്‍ യു. പി. എസ്. മണലൂർ
വിലാസം
മണലൂർ

സെന്റ് ഇഗ്‌നേഷ്യസ് യു പി എസ് മണലൂർ
,
680617
സ്ഥാപിതം1 - 6 - 1892
വിവരങ്ങൾ
ഫോൺ0487 2633300
ഇമെയിൽstignatiusupmanaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22680 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫിലോ ആന്റണി
അവസാനം തിരുത്തിയത്
10-08-2018Sunirmaes


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മണലൂർ സെന്റ്‌ ഇഗ്‌നേഷ്യസ് യു.പി.സ്കൂൾ 1892 ലാണ് സ്ഥാപിതമാകുന്നത്. താഴ്ന്ന ജാതി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലത്താണ് മണലൂർ സെന്റ്‌ ഇഗ്‌നേഷ്യസ് ദേവാലയത്തോടനുബന്ധിച്ചു് വിദ്യാലയം സ്ഥാപിതമാകുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി