സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

സി എം എസ് എച്ച് എസ് എസ്
തൃശ്ശൂർ-1
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1883
വിവരങ്ങൾ
ഫോൺ04872335047
ഇമെയിൽcmshsthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി.എം.സണ്ണി
പ്രധാന അദ്ധ്യാപകൻഎം.എൻ. രാമച‍ന്ദ്രൻ
അവസാനം തിരുത്തിയത്
10-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .മിഷണറി സംഘം 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1883 മെയിൽ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പടിക്കുന്ന ഇവിടെ 100% വിജയം ലഭിക്കുന്നു. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ്, പ്രജോദ് എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 125 വർഷങ്ങൾ പിന്നിട്ട് പാരബര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് മിഷ്ൻ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റവ. പി ജി തൊംസൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡമാസറ്റർ എം.എൻ. രാമച‍ന്ദ്രൻ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ബി.എം.സണ്ണിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 77 വെങ്കിടെശ്വർൻ എൻ എ
1977 - 83 പി. ടി ജൊർജ്
1983 - 88 ടി ജി ദെവസ്സി
1988 - 95 വി ഒ സ് ഖ്രിയ പണിക്കർ
1995 - 2001 കെ എം ഈപ്പ്ൻ
2001 -05 കെ എൻ ആര്യ്ൻ

2005-2008 ദവിദ് ജൊഹ്ൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി അചുത മേനൊൻ - മുൻ കേരള മുഖ്യ മന്ത്രി
  • ഐ എം വിജയൻ - ഫൂഡ്ബോൾ താരം
  • കെ ച്ന്ദ്ര്ശേഖരൻ - മുൻ വിദ്യ്ഭ്യസ മന്ത്രി
  • പുത്തെഴത് രാമൻ മെനൊൻ - സാഹിത്യ കാരൻ‍, ഭരണ കർത്താവ്
  • സർ കെ രാവുണ്ണി മേനൊൻ -മുൻ വൈസ് ചാൻസ്ലർ, മദിരാശി സർവകലാ ശാലാ ‍
  • മുത്തെഴത്ത് നരായണ മേനൊൻ - സ്വാതന്ത്ര്യ സമര സേനാനി
  • പി.രാമദാസ്-സിനിമാസമ്വിദയകൻ

വഴികാട്ടി

<googlemap version="0.9" lat="10.524928" lon="76.211423" type="map" zoom="16" width="350" height="350"> 10.525029, 76.211386, CMSHSS THRISSUR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.