പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) (Little kites)

40 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ് ഉള്ളത്.ആനന്ദ് മാസ്റ്ററും ജ്യോതി ജോർജ് ടീച്ചറുമാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് എന്നിവയിൽ ഇതിനോടകം പരിശീലനം പൂർത്തിയായി.എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണി വരെ പരിശീലനം നടക്കുന്നുണ്ട്. ഒമ്പതാം ക്ലാസിലെ സൂര്യജിത്താണ് ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ലീ‍ഡർ.സിത്താര ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുത്തിട്ടുണ്ട്.